അന്തരിച്ചു
മയ്യഴി: പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കോയ്യോടൻ വീട്ടിൽ വിജിൽ ദാസ് (42) അന്തരിച്ചു .
( ബിസിനസ്സ് അനലിസ്റ്റ്, ബെങ്കളൂരു)അച്ഛൻ - പരേതനായ രാമദാസ്.അമ്മ: രത്നവല്ലി. മകൾ: ഇഹ ദാസ്.സഹോദരൻ: വിപിൻ രാജ് (ഓസ്ട്രേലിയ) സംസ്ക്കാരം ഇന്ന് പകൽ ഒന്നിന് വീട്ട് വളപ്പിൽ
Post a Comment