ചെറിയത്ത് മണ്ടോള കാവ് ആണ്ട് തിറയുത്സവം തുടങ്ങി
മാഹി : മാഹി ചെറിയത്ത് മണ്ടോളകാവ് ആണ്ട് തിറയുത്സവം തുടങ്ങി. തിരുവാഭരണത്തോട് കൂടിയ കണ്ണാടി എഴുന്നള്ളത്ത്, നട്ടത്തിറ ചാർത്തൽ, വെള്ളാട്ടങ്ങൾ, തറവാട്ട് മoത്തിൽ നിന്ന് പാൽ എഴുന്നള്ളത്ത് എന്നിവ നടന്നു. 26 ന് പുലർച്ചെ മുതൽ താനൂലപ്പൻ, കാരണവർ, പൂതാടി അച്ചീം കുട്ടിയും, അങ്കക്കാരൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും. രാവിലെ 11 മുതൽ ചെറിയ തമ്പുരാട്ടി, തുടർന്ന വലിയ തമ്പുരാട്ടി തിറകളും നടക്കും.

Post a Comment