Home സപ്താഹം മാറ്റി വെച്ചു MAHE NEWS April 24, 2026 0 സപ്താഹം മാറ്റി വെച്ചു.മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെയ് 8 ന് തുടങ്ങേണ്ടിയിരുന്ന ഭാഗവത സപ്താഹ യജ്ഞം ഉഷ്ണ തരംഗം നിലനിൽക്കുന്നതിനാൽ മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചതായി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി.വിനോദൻ അറിയിച്ചു.
Post a Comment