നിര്യാതനായി:
പെരിങ്ങാടി: അഴിയൂർ കൊറോത്ത് റോഡിലുള്ള "സഫിയത്ത്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ഹാജിയാർ കണ്ടി എച്ച്. കെ. അബ്ദുൽ ഖാദർ (85) നിര്യാതനായി.
പരേതരായ അബ്ദുള്ളയുടേയും, ഹാജിയാർ കണ്ടി കുഞ്ഞാമിയുടേയും മകനാണ്.
ഭാര്യ: പരേതയായ തയ്യുള്ളതിൽ സഫിയ (കൊറോത്ത് റോഡ്, അഴിയൂർ).
മക്കൾ: സുഹൈൽ (എറണാകുളം), അഷ്റഫ് (മൈസൂർ), സഫ്‌വാൻ (സൗദി അറേബ്യ), ബൽക്കീസ്, സഫൈറത്ത്, സുമയ്യ.
മരുമക്കൾ: റുക്സാന (പള്ളൂർ), റംസീന കൂവ്വേരി (തലശ്ശേരി), സാലിമ (കോഴിക്കോട്), ആനന്റെവിട മഹമ്മൂദ് (പുന്നോൽ), കല്ലറോത്ത് റഹീം (മാഹി), പരേതനായ റാസിഫ് (പാനൂർ).
സഹോദരങ്ങൾ: എച്ച്. കെ. അഹമ്മദ്, പരേതരായ എച്ച്. കെ. അബൂബക്കർ, എച്ച്. കെ. ഉമ്മർ, എച്ച്. കെ. ഇബ്രാഹിം.
ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (14/02/2026) രാത്രി 7.45 ന് വീട്ടു മുറ്റത്ത് "സഫിയാസ്" ൽ.
ശേഷം ഖബറടക്കം: ഇഷാ നമസ്ക്കാരത്തിന് ശേഷം അഴിയൂർ കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.
(കുഞ്ഞിപ്പള്ളിയിലും ജനാസ നമസ്ക്കാരം ഉണ്ടായിരിക്കുന്നതാണ്)

Post a Comment