പള്ളൂർ വോളി ലീഗിൽ വൈറ്റ് ടൈഗെർസ് വിജയികളായി
പള്ളൂർ വോളി ലീഗിൽ രണ്ടുദിവസമായി നടന്ന മത്സരങ്ങളിൽ വൈറ്റ് ടൈഗർ വിജയികളായി റണ്ണറപ്പായി ബ്ലാക്ക് ടയേഴ്സ്
വിജയികൾക്കുള്ള ട്രോഫി പള്ളൂർ എസ് ഐ സുരേഷ് കുമാർ വിതരണം ചെയ്തു.
ടൂർണ്ണമെൻ്റിലെ മികച്ച താരമായി വൈറ്റ് ടൈഗേർസ് താരം നീരജിനെ തിരഞ്ഞെടുത്തു.
പ്രതിരോധ താരമായി ബ്ളാക്ക് പാന്തേർസിൻ്റെ മുഹമ്മദ്,
ചടങ്ങിൽ അനീഷ് മാസ്റ്റർ സജീന്ദ്രൻ മാസ്റ്റർ ഷാജി മാസ്റ്റർ സമീറ ടീച്ചർ വിനീത വിനീത് ടീച്ചർ എന്നിവർ സന്നിഹിതരായി

Post a Comment