*ചെണ്ടമേളം അരങ്ങേറ്റം നടന്നു*
മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം ശനിയാഴ്ച്ച വൈകീട്ട് ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു
ക്ഷേത്രം ചെണ്ട ഗുരുക്കൾ ഉദയകുമാറിൻ്റെ ശിക്ഷണത്തിൽ 33 ഓളം പേരാണ് പഞ്ചാരി, പാണ്ടിയടക്കം ഏഴോളം മേളങ്ങളാണ് 8 മാസത്തിനിടെ സ്വായത്തമാക്കിയത്.
പ്രശാന്ത്, പ്രദീപ് എന്നിവരും പരിശീലനത്തിന് സഹായികളായി ഉണ്ടായിരുന്നു.
അരങ്ങേറ്റ ചടങ്ങുകൾക്ക് ക്ഷേത്രനിർവാഹക സഭയും,
ക്ഷേത്രക്കമ്മിറ്റി നേതൃത്വം നല്കി.

Post a Comment