o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചാലക്കര വരപ്രത്ത് കാവിന് സമീപം അക്ഷയ് നിവാസിൽ ഷീബ (46) അന്തരിച്ചു. ഭർത്താവ്: അശോകൻ കൈലാസം. 

മക്കൾ: ഐശ്വര്യ, പി.പി. അക്ഷയ്.

മരുമകൻ: ദിനിൻലാൽ. 

സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post