o നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പന്തക്കൽ സ്വദേശിനി
Latest News


 

നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പന്തക്കൽ സ്വദേശിനി

 

നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പന്തക്കൽ സ്വദേശിനി



കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തലശ്ശേരി ബ്രെണ്ണൻ കോളേജ് രണ്ടാം വർഷ 

ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനി 

ആഹ്‌ന ആർ രാജ്

പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ലവ്ഡേൽ ഇൽ റീജേഷ് രാജന്റെയും ഷിജിനയുടെയും മകളാണ്

Post a Comment

Previous Post Next Post