o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



 മയ്യഴി :മാഹിയിലേക്കുള്ള ഹൈ ടെൻഷൻ ലൈനിൽ ABC കേബിൾ സ്ഥാപിക്കുന്നതിനാൽ 06-02-2026 ന് വെള്ളിയാഴ്ച കാലത്ത്  9:30മണി മുതൽ വൈകുന്നേരം 5 മണി വരെ  മാഹി കോളേജ് പരിസരം,ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post