ഹിന്ദു ഏകതാസമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു
മാഹി: ഫിബ്രവരി 27 ന് മാഹിയിൽ നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിൻ്റെ വിജയത്തിനായി മാഹി മേഖല സംഘാടക സമിതി രൂപീകരിച്ചു. ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ അഡ്വ അശോകൻ പള്ളൂർ അദ്ധ്യക്ഷത വഹിച്ചു. പാനൂർ മേഖല സംയോജക് എൻ.കെ.നാണു മാസ്റ്റർ ഉത്ഘാടനം ചെയ്തു. വിജയൻ പൂവ്വ ച്ചേരി,സത്യൻ ചാലക്കര, ഇ.അജേഷ് എന്നിവർ സംസാരിച്ചു.
സമ്മേളത്തിൻ്റെ
സ്വാഗത സംഘം ഭാരവാഹികളായി
രക്ഷാധികാരികൾ:
എകരത്ത് ബാബു, ടി.പവിത്രൻ,
ഇ.വി. ഹരീന്ദ്രനാഥ്,
വി.കെ. മനോജ് കുമാർ,
പാറക്കൽ മുരളി,
പത്മനാഭൻ ചെമ്പ്ര , സുധാകരൻ ചെമ്പ്രോൽ, ഷാജി കൊള്ളുമ്മൽ സത്യൻ ചാലക്കര,
സി. പ്രവീൺ കുമാർ, സുനിൽ മാഹി, വി.കെ.രാംദാസ്,
എ. കൃഷ്ണൻ
പ്രസിഡണ്ട്
വിജയൻ പൂവ്വച്ചേരി
വൈസ് പ്രസിഡണ്ടുമാർ
അഡ്വ. ബി. ഗോകുലൻ
പ്രകാശൻ ജനനി
ചന്ദ്രൻ ചാലക്കര
ജിതേഷ് മമ്പള്ളി
സെക്രട്ടറി
അഡ്വ. അശോകൻ പള്ളൂർ
ജോയിൻ്റ് സിക്രട്ടറിമാർ
ജീവേഷ് കെ.ടി. കെ
അശോകൻ പരിമഠം
പ്രദീപൻ പള്ളൂർ
വിജേഷ് വിജയ മന്ദിരം
ഖജാൻജി
ഇ.അജേഷ് എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Post a Comment