o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി




ന്യൂ മാഹി 


 *പൊന്നമ്പത്ത് കാസിം നിര്യാതനായി*


ഏടന്നൂർ റുഖിയ വില്ലയിൽ പൊന്നമ്പത്ത് കാസിം (82) നിര്യാതനായി. 


തലശ്ശേരി ഒ.വി അസ്സുവിൻ്റെയും പൊന്നമ്പത്ത് റുഖിയയുടെയും മകനാണ്.


ഭാര്യ : പരേതയായ ആനൻ്റവിട മാഞ്ഞ


മക്കൾ : റഫീഖ് കാസിം (എറണാകുളം), റുബമ റഫീഖ്, ഹസ്സൻ കാസിം (ഖത്തർ), ഹുസൈൻ കാസിം (എറണാകുളം), പരേതയായ ഫാത്തിമ.


മരുമക്കൾ : റബീന, സുമയ്യ, സഹല, പരേതനായ റഫീഖ്.


സഹോദരങ്ങൾ : പരേതയായ ആയിഷ.


ഖബറടക്കം ഞായറാഴ്ച്ച രാവിലെ 8.30 ന് കല്ലാപ്പള്ളിയിൽ.

Post a Comment

Previous Post Next Post