o ട്രേഡ് യൂനിയൻ കൺവെൻഷൻ
Latest News


 

ട്രേഡ് യൂനിയൻ കൺവെൻഷൻ

 

ട്രേഡ് യൂനിയൻ കൺവെൻഷൻ



 ന്യൂമാഹി :   ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ AITU നേതാവ് തയ്യിൽ രാഘവൻ്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി .യു ജില്ലാ കമ്മിറ്റി അംഗം ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എസ് കെ. വിജയൻ, പി.പി രഞ്ചിത്ത്, കണ്ട്യൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post