ടി അനൂപിനെ അനുസ്മരിച്ചു
മാഹി, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അപകടത്തിൽ മരണപ്പെട്ട വൈദ്യുത വകുപ്പ് ജീവനക്കാരൻ ടി അനൂപിന്റെ പത്താം ചരമവാർഷിക ദിനം മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി അനുസ്മരണ ദിനമായി ആചരിച്ചു അനുസ്മരണ യോഗം സി എസ് ഒ ജനറൽ സെക്രട്ടറി കെ പ്രശോഭ് ഉദ്ഘാടനം ചെയ്തു കെ രവീന്ദ്രൻ അധ്യക്ഷം വഹിച്ചു എൻ മോഹനൻ എ കെ ജഗദീശൻ ശീതൾ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു

Post a Comment