അന്തരിച്ചു
മാഹി: മട്ടന്നൂർ മണ്ണൂർ പ്രീത നിവാസിൽ പി.കുഞ്ഞിരാമൻ നമ്പ്യാർ (82) അന്തരിച്ചു. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജിലെ റിട്ട. സീനിയർ ക്ലർക്കാണ്. ഭാര്യ: കെ.വി.തങ്കമണി. മക്കൾ: ശ്രീലത, ഷാജി മോൾ, പ്രീത കുമാരി. മരുമക്കൾ: പ്രേമനാഥൻ (മുണ്ടയാട് ), ശശിധരൻ (റിട്ട. എ.എസ്.ഐ. പുതുച്ചേരി പോലീസ് ), വിനോദ് കുമാർ (റിട്ട. എയർ ഫോഴ്സ്, മട്ടന്നൂർ എസ്.ബി.ഐ) സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കമാലിയ യു.പി. സ്ക്കൂൾ) സഞ്ചയനം ചൊവ്വാഴ്ച്ച

Post a Comment