o മാണിക്കാം പൊയിൽ ക്ഷേത്ര തിറയുത്സവം 21 ന് തുടങ്ങും
Latest News


 

മാണിക്കാം പൊയിൽ ക്ഷേത്ര തിറയുത്സവം 21 ന് തുടങ്ങും

 മാണിക്കാം പൊയിൽ ക്ഷേത്ര തിറയുത്സവം 21 ന് തുടങ്ങും



മാഹി: പന്തക്കൽ മാണിക്കാം പൊയിൽ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം 21, 22, 23 തീയ്യതികളിൽ നടക്കും 21 ന് വൈകിട്ട് കാവിൽ കയറൽ, തുടർന്ന് നട്ട തിറ, 22 ന് വൈകുന്നേരം 5 ന്  പന്തോ കൂലോം ദേശവാസികളുടെ കാഴ്ച്ച വരവ്.പന്തോ ക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ നിന്ന്  പുറപ്പെടും.  വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ, രാത്രി എട്ടിന് പൊതുജന വായന ശാല പരിസരം കൂട്ടായ്മയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ്. 11 മണിക്ക് കരിമരുന്ന് പ്രയോഗം. 23 ന് പുലർച്ചെ ഗുളികൻ തിറ, തുടർന്ന് ഘണ്ഡ കർണ്ണൻ, ശാസ്തപ്പൻ, കാരണവർ, എളയടത്ത് ഭഗവതി തിറകൾ  ഉച്ചയ്ക്ക് 12 മുതൽ അന്നദാനം വൈകിട്ട്  ഗുരുസി,  തുടർന്ന് നടക്കുന്ന ക്ഷേത്രം ആറാടിക്കൽ കർമ്മത്തോടെ സമാപനം

Post a Comment

Previous Post Next Post