കലാദർപ്പൺ - 2026
മാഹി ഗവണ്മെന്റ് എൽ.പി. സ്കൂളിന്റെ വാർഷികാഘോഷം കലാദർപ്പൺ - 2026 സമുചിതമായി ആഘോഷിച്ചു.സമഗ്ര ശിക്ഷ മേലധികാരി ഷിജു പി. ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷചടങ്ങിൽ പ്രധാന അധ്യാപകൻ അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാകായിക രംഗങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ എസ് എം സി ആണ് മുൻകയ്യെടുത്ത് വാർഷികാഘോഷം സംഘടിപ്പിച്ചത്.

Post a Comment