Home മരണപ്പെട്ടു MAHE NEWS January 10, 2026 0 മരണപ്പെട്ടുമാഹി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന രാജേഷ് (PC 3882) (രാജൂട്ടി )യുടെ പിതാവ് രാഘവൻ.എൻ (78) (റിട്ട.പോസ്റ്റുമാൻ) മരണപ്പെട്ടുശവസംസ്കാര ചടങ്ങ് നാളെ (11.01.2026) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ, പൗർണമി, ചെമ്പ്ര, പള്ളൂരിൽ വെച്ച് നടക്കും
Post a Comment