o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി :  ചൊക്ളി മേനപ്രത്ത് പടിഞ്ഞാറെയിൽ തറവാട്ടംഗം 

പി.രവീന്ദ്രൻ നമ്പ്യാർ (71) പോണ്ടിച്ചേരി വില്ലുപുരത്തെ വീട്ടിൽ അന്തരിച്ചു.

അച്ഛൻ: പരേതനായ പാടിയിൽ കുഞ്ഞിരാമൻ നമ്പ്യാർ.

അമ്മ: പരേതയായ ലക്ഷ്മിയമ്മ.

ഭാര്യ: പുന്നോൽ കുറിച്ചിയിൽ എൽ.പി. സ്കൂളിന് സമീപത്തെ ചെറിയ കുനിയിൽ ഹൗസിലെ പ്രീതകുമാരി (വില്ലുപുരം).

മക്കൾ: ധനുഷ് നമ്പ്യാർ, ശ്രീനേഷ് നമ്പ്യാർ (ഇരുവരും സൗദി).

മരുമക്കൾ: ശ്രീനിഷ, ശ്രീവിദ്യ (ഇരുവരും സൗദി).

സംസ്കാരം തിങ്കളാഴ്ച പുതുച്ചേരി വില്ലുപുരത്ത്.

Post a Comment

Previous Post Next Post