o വി.കെ.മനോജ് കുമാർ വിരമിച്ചു
Latest News


 

വി.കെ.മനോജ് കുമാർ വിരമിച്ചു

 വി.കെ.മനോജ് കുമാർ വിരമിച്ചു



പുതുച്ചേരി പോലീസ് വകുപ്പിൽ കഴിഞ്ഞ 36 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം മാഹി പോലീസ് അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പക്ടറായി  വിരമിച്ച വി.കെ.മനോജ് കുമാർ മാഹി ചെമ്പ്ര സ്വദേശിയാണ്. 2025 ൽ പുതുച്ചേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിലുള്ള പോലീസ് മെഡലിന്  അർഹനായിരുന്നു


Post a Comment

Previous Post Next Post