o അതി ഉത്കൃഷ്ട് സേവാ പതകിന് അർഹയായി
Latest News


 

അതി ഉത്കൃഷ്ട് സേവാ പതകിന് അർഹയായി

 അതി ഉത്കൃഷ്ട് സേവാ പതകിന് അർഹയായി





കേന്ദ്ര ആഭ്യന്തര മന്ത്രാലയം   ഏർപ്പെടുത്തിയ  "അതി ഉത്കൃഷ്ട് സേവാ പതക്" (വിശിഷ്ട സേവനത്തിനുള്ള മെഡൽ ) .മെഡലിന്  മാഹി  സ്വദേശിനിയായ  പി. പി ഷൈമ അർഹയായി 

സ്മാർട്ട് പോലീസിംഗിനൊപ്പം പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന മികച്ചതോ സ്തുത്യർഹമോ ആയ സേവനത്തെ അംഗീകരിച്ചാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ഈ അവാർഡ് നൽകുന്നത്

പുതുച്ചേരി പോലീസ് ചീഫ് ഓഫീസിൽ എസ് ഐയായി സേവനമനുഷ്ടിക്കുകയാണ് പി പി ഷൈമ

 റിപ്പബ്ലിക് ദിനത്തിൽ   പുതുച്ചേരിയിൽ വെച്ച് ലെഫ്റ്റനൽ ഗവർണർ മെഡൽ സമ്മാനിക്കും

Post a Comment

Previous Post Next Post