മാഹി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഇന്ന് വൈകീട്ടാണ് മാഹി പുഴയിൽ യുവതിയുടെ മൃതദേ
ഹം കണ്ടെത്തിയത്
മാഹി പോലീസ് ഉടൻ സംഭവ സ്ഥലത്ത് എത്തി.
മാഹി ഫയർ ഫോഴ്‌സും, മത്സ്യത്തൊഴിലാളികളും ചേർന്നു
മൃതദേഹം പുഴയിൽ നിന്നും കരയിൽ എത്തിച്ചു.
തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി ഷെഹർ ബാൻ (48) ആണ് മരിച്ചത്.
മൃതദേഹം മാഹി ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment