അതി ഉത്കൃഷ്ട് സേവാ പതകിന് മാഹി സ്വദേശിനി അർഹയായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ "അതി ഉത്കൃഷ്ട് സേവാ പതക്" (വിശിഷ്ട സേവനത്തിനുള്ള മെഡൽ ) . മെഡലിന് മാഹി പാറക്കൽ , താഴെ പറമ്പത്ത് സ്വദേശിനിയായ യു . സിന്ധു അർഹയായി പുതുച്ചേരി പോലീസ് ചീഫ് ഓഫീസിൽ എസ് ഐയായി ജോലി ചെയ്തു വരുന്നു. റിപ്പബ്ലിക് ദിനത്തിൽ പുതുച്ചേരിയിൽ വെച്ച് ലെഫ്റ്റനൽ ഗവർണർ മെഡൽ സമ്മാനിക്കും

Post a Comment