അന്തരിച്ചു
കോടിയേരി : പൊതുവാച്ചേരി - ആച്ചുകുളങ്ങര റോഡിൽ ശ്രീപുരത്തിൽ മാറോളി മുകുന്ദൻ (74) സുൽത്താൻ ബത്തേരിയിൽ അന്തരിച്ചു. കുറിച്ചിയിൽ ടൗണിലെ എസ്.ടി.ഡി ബൂത്ത് - വസന്ത് ഗ്യാസ് ഏജൻസി വ്യാപാരിയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയ കാല പ്രവർത്തകനായിരുന്നു.
തലശ്ശേരി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായും
കോടിയേരി മണ്ഡലം സെക്രട്ടറിയായും
പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ തേറോത്ത് മീത്തൽ അനന്തൻ.
അമ്മ : പരേതയായ മാറോളി ലക്ഷ്മി.
ഭ്യാര്യ : പ്രേമലത (വടകര).
മകൻ : നവനീത്.
സഹോദരങ്ങൾ: ചന്ദ്രൻ, വിജയലക്ഷ്മി, പുഷ്പ, മനോഹരൻ (അനന്ത് വെജിറ്റബിൾസ്), മോഹനൻ, രഞ്ജിത്ത് (എല്ലാവരും വയനാട്).
സംസ്കാരം ഞായർ ഉച്ചക്ക് ഒന്നിന് സുൽത്താൻ ബത്തേരി പഴേരിയിലെ വീട്ട് വളപ്പിൽ നടക്കും.

Post a Comment