o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി:മഞ്ചക്കൽ കുഞ്ഞേരി ഹൗസിൽ കുഞ്ഞേരി സത്യ ശീലൻ (83) അന്തരിച്ചു. വളരെ കാലം പശ്ചിമബംഗാൾ സിലിഗുരിയിൽ മോട്ടോർ പാട്സ്    (ജൂപ്പിറ്റർ ഏജൻസിസ് ) കച്ചവടക്കാരനായിരുന്നു.

ഭാര്യ : ചന്ദ്രിക

മക്കൾ: 

സീമ (ടെയിലർ കോഡ്. സെമിത്തേരി റോഡ് ) സീസ്മ  (അദ്ധ്യാപിക . റാണി പബ്ളിക്ക് സ്കൂൾ വടകര ) ഷൈമ (ആർ എൻ മെഡിക്കൽസ്  പുന്നോൽ)

മരുമക്കൾ: 

പ്രശാന്ത് (ഉദയ ഡൈവിങ്ങ് സ്കൂൾ  വയനാട് )

ദിലീപ് കുമാർ (പ്രജീത ഫാർമ മുക്കാളി )

ഷൈജി ( അബുദാബി )

സഹോദരൻ : കുഞ്ഞേരി അശോകൻ

സംസ്കാരം പകൽ ഉച്ച രണ്ട് മണി മാഹി പൊതു സ്മശാനത്ത്

Post a Comment

Previous Post Next Post