*സമന്വയ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷം*
മാഹി:ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു
ചാലക്കര ഇന്ദിരാ ഗാന്ദി ഗവ. പോളിടെക്നിക്കിൽ വെച്ച് നടത്തിയ പരിപാടി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച്
പള്ളൂർ വൈദ്യുതി വകുപ്പ് ജീവനക്കാരയ എ. കെ ജഗദീശൻ, എ. കെ ശ്രീജിത്ത് എന്നിവരെ ഷാൾ അണിയിച്ചു ആദരിച്ചു
തുടർന്ന് കലാപരിപാടികൾ അരങ്ങേറി


Post a Comment