o ബി ജെ പി പുതുച്ചേരി സംസ്ഥാനപ്രഭാരി നാളെ മാഹിയിൽ
Latest News


 

ബി ജെ പി പുതുച്ചേരി സംസ്ഥാനപ്രഭാരി നാളെ മാഹിയിൽ

 ബി ജെ പി പുതുച്ചേരി സംസ്ഥാനപ്രഭാരി നാളെ മാഹിയിൽ



മാഹി: ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ബി ജെ പി പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽകുമാർ സുരാന നാളെ (ജനവരി 12) മാഹിയിൽ എത്തും. വൈകുന്നേരം 4 മണിക്ക് മാഹി റിട്‌സ് അവന്യൂ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മാഹി മണ്ഡലം പ്രഭാരി ദെരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻമണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ കെ.എം. ത്രിജേഷ് തുടങ്ങിയവർ പ്രസംഗിക്കും

Post a Comment

Previous Post Next Post