വൈദ്യുതി മുടങ്ങും
പാറാൽ കോയ്യോട്ട് തെരുവിൽ സർവിസ് റോഡുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ 16-01-2026 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു ഗണപതി ക്ഷേത്രം, പാറാൽ,ചെമ്പ്രാ,പൊതു വാച്ചേരി, ആയ്യപ്പൻ കാവ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകുനേരം 4 മണി വരെയും, ചാലക്കര കസ്തൂർബാ ഗാന്ധി സ്ക്കൂൾ, ശ്രീജ മെറ്റൽസ്,PMT ഷെഡ്, ഡെന്റൽ കോളേജ്, UGMS സ്ക്കൂൾ,പോന്തയാട്ട് മൈദ കമ്പനി റോഡ്, കിഴന്തൂർ പുന്നോൽ റോഡ് എന്നീ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 3 മണി വരേയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment