സൗജന്യ പൊങ്കൽ കിറ്റ് വിതരണം നാളെ മുതൽ
പുതുച്ചേരി സർക്കാർ മയ്യഴി മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥർ ഒഴികെ ഉള്ള റേഷൻ കാർഡിന് അനുവദിച്ച സൗജന്യ പൊങ്കൽ കിറ്റ് വിതരണം നാളെ (24.01.26) മുതൽ ജനുവരി 30 വരെ വിതരണം ചെയ്യും. മാഹിയിലെ വിവിധ റേഷൻ കടകൾ വഴി രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെയും ഉച്ച 2 മണി മുതൽ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം ചെയ്യുകയെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. മൊബൈൽ: 7306899601 / 9496602025

Post a Comment