രക്തസാക്ഷി ദിനാചരണം: സംഘാടക സമിതി രൂപവത്കരിച്ചു
ന്യൂമാഹി: കെ. ഹരിദാസൻ രക്ത സാക്ഷി നാലാം വാർഷിക ദിനാചരണത്തിന് പുന്നോൽ താഴെ വയലിൽ സംഘാടക സമിതി രൂപവത്കരിച്ചു.
കെ.പി. മനോജ് അധ്യക്ഷത വഹിച്ചു. എ. ശശി, വി.കെ. സുരേഷ് ബാബു, സി.കെ. ഷിധിൻ എന്നിവർ പ്രസംഗിച്ചു. കായിക മത്സരങ്ങൾ, പ്രകടനം, പൊതുയോഗം, കലാപരിപാടികൾ എന്നിവ നടത്തും. ഭാരവാഹികൾ:
വി.കെ. സുരേഷ് ബാബു (ചെയ),
സി.കെ. ഷിധിൻ (കൺ).

Post a Comment