പോസ്റ്റർ പ്രകാശനം നടത്തി.
ചാലക്കര: റമദാൻ ആത്മവിചാരത്തിന്റെ മാസം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാ അത്ത്, SYS, SSF ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 5,6,7 തീയതികളിൽ ചാലക്കരയിൽ മർഹും മൂസ ഹാജി നഗറിൽ വെച്ച് നടക്കുന്ന മതപ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് നടന്ന പരിപാടിയിൽ എസ് വൈ എസ് സാന്ത്വനം ചാലക്കര കൺവീനറും, കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടുമായ ഫൈസൽ ഹാജി ആമിനാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,sys ചാലക്കര യൂണിറ്റ് ജനറൽ സെക്രട്ടറി നിഹാൽ ചന്തങ്കണ്ടി സംസാരിച്ചു. Sys യൂണിറ്റ് ട്രഷറര്‍ ജാബിർ,ഹിബാൻ,സഹൽ കുനിത്തല,റിസാൻ സാറാസ്,സൽമാൻ,റിഹാൽ എന്നിവർ സംബന്ധിച്ചു.

Post a Comment