o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ചോമ്പാല കല്ലാമലയിലെ ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി(89) നിര്യാതയായി. ഭർത്താവ് പരേതനായ ഇ.എം. നാണു മാസ്റ്റർ, മക്കൾ രത്നരാജ്, പത്മരാജ്, ബാലറാം, രാജീവ്(കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ),  ഷീന, ഷാജി, നിരൂപ് പരേതനായ 

ഇ. എം.ദയാനന്ദൻ (സി. പി . ഐ .എം. മുൻ ഒഞ്ചിയം ഏരിയാ സെക്രട്ടറി ) മരുമക്കൾ:  

സീത (സി.പി.ഐ.എം. കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), സുലോചന, നിഷ, മഹീന്ദ്രൻ  (പാറാൽ) സനിത, സുജിത, പരേതയായ ബിന്ദു, സംസ്കാരം രാത്രി 9 മണി സ്വവസതിയിൽ.

Post a Comment

Previous Post Next Post