*സമന്വയ റസിഡൻസ് അസോസിയേഷൻ: ചിത്രരചന - ക്വിസ് മത്സരം 11 ന് ചാലക്കരയിൽ*
ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചിത്രരചന - ക്വിസ് മത്സരം ജനുവരി 11 ന് ഞായറാഴ്ച രാവിലെ 9.30 ന് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ വെച്ച് നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം ചിത്രകാരൻ പി.കെ.ഗോപിനാഥൻ മാസ്റ്റർ നിർവ്വഹിക്കും.

Post a Comment