o അന്തർദേശീയ യോഗ മത്സരത്തിൽ വിജയികളായി
Latest News


 

അന്തർദേശീയ യോഗ മത്സരത്തിൽ വിജയികളായി

   അന്തർദേശീയ യോഗ മത്സരത്തിൽ  വിജയികളായി



പോണ്ടിച്ചേരിയിൽ 2026 ജനവരി 4 മുതൽ 7 വരെ നടന്ന ,31 മത് അന്തർദേശീയ യോഗ മത്സരത്തിൽ മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ യോഗ വെൽനസ്സ് ക്ലബ് വിദ്യാർത്ഥികളായ C തിലകരാജ് , ജയേന്ദ്രൻ PT , താജു കൂലോത്ത് എന്നിവർ പങ്കെടുത്തു വിജയികളായി.

Post a Comment

Previous Post Next Post