റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
മാഹി. പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാകലാസമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു സക്രട്ടറി എൻ. മോഹനൻ ദേശീയ പതാക ഉർത്തി കെ.പി.മഹമ്മൂദ് 'അഭിഷ എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു ടി.ടി. വത്സൻ. ആഷിൻ എ.കെ. പ്രീത'. എ.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment