o വളമാരി വിജയൻ അന്തരിച്ചു
Latest News


 

വളമാരി വിജയൻ അന്തരിച്ചു

 വളമാരി വിജയൻ അന്തരിച്ചു



മാഹി.. പുത്തലത്ത് വളമാരി വിജയൻ (68) അന്തരിച്ചു..  പരേതനായ വളമാരി ഗോവിന്ദൻ (റിട്ട. ജീവനക്കാരൻ, മാഹി പൊതുമരാമത്ത് വകുപ്പ്)- ദേവു ദമ്പതികളുടെ മകനാണ്.-മാഹി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.

ഭാര്യ: റോജാബായ് (ബാലസേവിക ഗവ: എൽ.പി.സ്കൂൾ ചെറുകല്ലായി )

മക്കൾ: ഐശ്വര്യ (സോഫ്റ്റ്വെയർ എഞ്ചിനീയർ) അഭിനന്ദ് (ബി.ടെക് വിദ്യാർത്ഥി പുതുച്ചേരി)


സഹോദരങ്ങൾ: പുരുഷോ ത്തമൻ(റിട്ട. സ്റ്റാഫ് പി.എച്ച്.സി പള്ളൂർ ) പരേതനായ  വളമാരി രാജു ,

സംസ്ക്കാരം ഞായറാഴ്ച്ച പകൽ 12 ന് അഴിയൂർ കോറോത്ത് തറവാട്ടിൽ

Post a Comment

Previous Post Next Post