മൻസൂർ പള്ളൂരിനും ഉത്തമരാജ് മാഹിക്കും കഥാ അവാർഡുകൾ
മാഹി :പേപ്പർ പബ്ലിക്കയുടെ ഈ വർഷത്തെ കാക്കനാടൻ സാഹിത്യോത്സവം 2025, കഥാേത്സവം കഥാപുരസ്കാരത്തിന്
എഴുത്തിലും സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ മൻസൂർ പള്ളൂർ അർഹനായി. അജിത്ത് കുടജാദ്രി, രാജേഷ് ദീപകം എന്നിവരും ഈ പുരസ്കാരത്തിന് അർഹമായി.
കഥോത്സവം മൈക്രോ കഥാ അവാർഡ് എഴുത്തുകാരനും മുൻ മാഹി സി.ഇ.ഒ.യുമായ ഉത്തമരാജ് മാഹി ഉൾപ്പെടെ ആറ് പേർക്ക് ലഭിച്ചു.

Post a Comment