*അന്തരിച്ചു*
മാഹി: ചെറുകല്ലായി അംഗണവാടിക്ക് സമീപം പരേതരായ ചാത്തുവിന്റെയും ചീരൂട്ടിയുടെയും മകൾ വലിയപറമ്പത്ത് ഗീത (71) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ
മക്കൾ പ്രകാശ് വി പി, സിന്ധ്യ വി പി (പൊന്ന്യം) സഹോദരങ്ങൾ പരേതരായ നാണു വി പി, ശാന്ത, മരുമക്കൾ വിനോദ് കുമാർ, നിഷ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment