നിര്യാതനായി
പള്ളൂർ കൊയ്യോടുത്തെരു അലച്ചിന്റവിട വീട്ടിൽ പവിത്രൻ പി (74)നിര്യാതനായി
ഭാര്യ ശോഭ എ,
മകൻ : ബൈജു പവിത്രൻ (അക്കൗണ്ടന്റ് ),
മകൾ : ബൈനി പവിത്രൻ (മാഹി, വനിതാ ശിശു വികസന വകുപ്പ് സ്റ്റാഫ്).
സഹോദരങ്ങൾ: സോമൻ, ശശി , ലീല.
ശവസംസ്കാരം ഇന്ന് [12/01/2026] ഉച്ച 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും
Post a Comment