o **ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ് മരണപ്പെട്ട നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു*
Latest News

**ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ് മരണപ്പെട്ട നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു*

 **ന്യൂ മാഹിയിൽ ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ് മരണപ്പെട്ട നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു* 

ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ പ്രകാശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിലാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

Previous Post Next Post