*മാഹിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല*
മാഹി പള്ളിക്ക് സമീപം സി സി ബാറിന് സമീപത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആൾ വടകര ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ആളെ തിരിച്ചറിഞ്ഞില്ല
സുമാർ അമ്പത് - അമ്പത്തിയഞ്ച് വയസിനുള്ളിൽ പ്രായം തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്
കള്ളി ഷർട്ടും മുണ്ടുമാണ് വേഷം
മൃതദേഹം വടകര ആശുപത്രിയിൽ
തിരിച്ചറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
0490 233 2323

Post a Comment