o യൂത്ത് ഫെസ്റ്റിൻ്റെ ഭാഗമായി ക്വിസ് , പ്രസംഗ മത്സരങ്ങൾ നടത്തി
Latest News


 

യൂത്ത് ഫെസ്റ്റിൻ്റെ ഭാഗമായി ക്വിസ് , പ്രസംഗ മത്സരങ്ങൾ നടത്തി

 യൂത്ത് ഫെസ്റ്റിൻ്റെ ഭാഗമായി ക്വിസ് , പ്രസംഗ മത്സരങ്ങൾ നടത്തി



ടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂം ഏടന്നൂർ ന്യൂമാഹി ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റിൻ്റെ ഭാഗമായി ക്വിസ് , പ്രസംഗ മത്സരങ്ങൾ വായനശാല വൈസ് പ്രസി: .ഷെമി രാഗേഷിൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി.ടി. സനീഷ് കുമാ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ  പ്രീജ കെ, പി.പി രഞ്ചിത്ത്, വാസന്തി കെ പി . എന്നിവർ സംസാരിച്ചു.  ആനന്ദ് കുമാർ മാസ്റ്റർ ക്വിസ് മത്സരം നയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post