അന്തരാഷ്ട്ര
ചലച്ചിത്രോൽസവം സമാപിച്ചു
ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ സമാപന സമ്മേളനം .കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭരണകൂട്ടങ്ങൾ ആവിഷ്കാര സ്വത്രന്ത്രം ഹനിക്കുന്നത് എതിരെ എല്ലാവരും ഉണർന്ന് വരണമെന്ന് അവർ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു.. എൻ. ശ്രീകല,. മനോജ് കുയ്യാലിൽ , പി ബാബുരാജ്,വി പി രാഘവൻ, സന്തോഷ് ചോമ്പാല , രജിത സോമൻ! പ്രദീപ് ചോമ്പാല, വി പി മോഹൻദാസ് , സി എച്ച് അച്ചുതൻഎന്നിവർ സംസാരിച്ചു നേരത്തെശ്രീനിവാസൻ സിനിമ എന്ന വിഷയം ഓപ്പൺ ഫോറത്തിൽ ചർച്ചയായി. നാടകകൃത്ത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വൈ പി കുമാരൻ അധ്യക്ഷത വഹിച്ചു. നിരുപക എ വി ബീന മോഡറേറ്ററായി. വി പി സുരേന്ദ്രൻ , വിമല നാരായണൻ , കെ പി വിജയൻ ,കെ പി ഗോവിന്ദൻ , സോമൻ മാഹി , ടി ടി രാജൻ , അനിശൻ മടപ്പള്ളി എന്നിവർ സംസാരിച്ചു.

Post a Comment