*പീഡിയാട്രിക്സ് പരീക്ഷയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി പള്ളൂർ സ്വദേശിനി*
മാഹി:പോണ്ടിച്ചേരി സർവകലാശാലയുടെ ഡോക്ടർ ഓഫ് മെഡിസിൻ ഇൻ പീഡിയാട്രിക്സ് പരീക്ഷയിൽ വേൽ ശോകനാഥൻ ഗോൾഡ് മെഡൽ കരസ്ഥമാക്കി ഈസ്റ്റ് പള്ളൂർ സ്വദേശിനി പറമ്പത്ത് ഹൗസിൽ ഡോ. ശ്യാമിലി അരവിന്ദ്.
ഓർത്തോ സർജൻ വി എ അരവിന്ദ് ഭർത്താവാണ്
Post a Comment