അലോക് ധ്രുപതിന് ദേശീയ വീർ ഗാഥ അവാർഡ്
മാഹി: പ്രതിരോധ മന്ത്രാലയവും,ഇന്ത്യ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയും സഹകരിച്ച് സംഘടിപ്പിച്ച സി.ബി.എസ്.ഇ.പ്രോജക്ട് വീർ ഗാഥ പെയിൻ്റിംഗ് മത്സരത്തിൽ മാഹി പാറക്കൽ ഗവ.എൽ .പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി അലോക് ധ്രുപത് ദേശീയ തലത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു റിപ്ലബ്ലിക്ക് ദിനവുമായി ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കും മുക്കാളി ചോമ്പാല സ്വദേശി ചിത്രകാരൻ ബിജോയി കരേതയ്യിൽ പ്രഷിജ.എം.ജെ എന്നി ദമ്പതികളുടെ മകനാണ്.

Post a Comment