പുതുച്ചേരിയിലെ മുഴുവൻ കാർഡുടമകൾക്കും പൊങ്ങൽ സമ്മാനമായി 3000 രൂപ എൻഡിഎ സർക്കാർ പ്രഖ്യാപിച്ചു.
മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ മുഴുവൻ കാർഡുടമകൾക്കും 3000 രൂപ പൊങ്കൽ സമ്മാനം നൽകുവാനുള്ള അനുമതി പുതുച്ചേരി ഗവർണർ കൈലാസ് നാഥ് നൽകി
ഇത് സംബന്ധിച്ചുള്ള ധാരണ പത്രത്തിൽ അദ്ദേഹം ഒപ്പുവച്ചു.
Post a Comment