o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



അഴിയൂർ : പൂഴിത്തല കപ്പക്കടവത്ത് പത്മിനി നിവാസിൽ സാമിബാലൻ (ദാസൻ) [68] മരണപ്പെട്ടു.


പരേതരായ അച്യുതൻ്റെയും ,ദേവിയുടെയും മകനാണ്.


ഭാര്യ: ഓമന


മക്കൾ:ദിവ്യ,ദിൽജേഷ്


മരുമകൻ : ശ്രീലേഷ് ( കൊയിലാണ്ടി 


സഹോദരങ്ങൾ:രമണി, പ്രേമ,പത്മിനി (പരേത), വല്ലീശൻ,സുരേഷൻ ,സുഗത


സംസ്കാരം : പൂഴിത്തലസമുദായ ശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post