o *ദീപം തെളിക്കൽ ഘോഷയാത്ര നടന്നു*
Latest News


 

*ദീപം തെളിക്കൽ ഘോഷയാത്ര നടന്നു*

 

*ദീപം തെളിക്കൽ  ഘോഷയാത്ര നടന്നു*



പന്തക്കൽ: ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്ര തിറയുത്സവത്തോടനുബന്ധിച്ച് , ചൊവ്വാഴ്ച്ച രാവിലെ 7 ന് കഴകം കയറൽ- തുടർന്ന് കോടിയേരി തൃക്കൈ ക്കൽ ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട് ദീപം തെളിക്കൽ  ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകീട്ട് അങ്കക്കാരൻ വെള്ളാട്ടം ഉണ്ടായിരിക്കും

നാളെ ബുധനാഴ്ച്ച പന്തക്കൽ ശ്രീനാരായണ മഠത്തിൽ നിന്നും പുറപ്പെടുന്ന  ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കും

Post a Comment

Previous Post Next Post