o ഭാരതീയ വിചാര കേന്ദ്രം* *ജനു. 26 ന് പള്ളൂരിൽ വൈചാരിക* *സദസ്സ് സംഘടിപ്പിക്കുന്നു
Latest News


 

ഭാരതീയ വിചാര കേന്ദ്രം* *ജനു. 26 ന് പള്ളൂരിൽ വൈചാരിക* *സദസ്സ് സംഘടിപ്പിക്കുന്നു

 *ഭാരതീയ വിചാര കേന്ദ്രം* 
 *ജനു. 26 ന്  പള്ളൂരിൽ വൈചാരിക* *സദസ്സ് സംഘടിപ്പിക്കുന്നു* 



ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ ആദിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിക്കുന്നു.

ജനുവരി 26 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ സ്വാമി വിവേകാനന്ദനും യുവാക്കളും എന്ന വിഷയത്തിൽ ആനന്ദകുമാർ പറമ്പത്ത് പ്രബന്ധം അവതരിപ്പിക്കും

Post a Comment

Previous Post Next Post