o പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന് ടി പി അനിത അർഹയായി
Latest News


 

പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന് ടി പി അനിത അർഹയായി

  പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന് ടി പി അനിത അർഹയായി



വിശിഷ്ട സേവനത്തിനു പുതുച്ചേരി സംസ്ഥാന പോലീസ് മേധാവിയുടെ വിശിഷ്ട സേവനത്തിനുള്ള കമന്റേഷൻ ഡിസ്ക്ന്  മാഹി പോലീസ് സ്റ്റേഷനിലെ വനിത എസ് ഐ  ടി. പി. അനിത അർഹയായി, 

മാഹി PAP SI ആയി സേവനം അനുഷ്ഠിക്കുന്നു, റിപ്പബ്ലിക് ദിന ആഘോഷത്തിന്റ ഭാഗമായി 

പുതുച്ചേരിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കും

Post a Comment

Previous Post Next Post