o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



പള്ളൂർ സ്പിന്നിങ്ങ് മില്ലിന് സമീപം ഒറവുങ്കര താഴെ കുനിയിൽ കയനാടത്ത് വീട്ടിൽ അദ്വൈത് ബിനേഷ്(22) നിര്യാതനായി. 

അച്ഛൻ :ബിനേഷ്(വ്യൂ മാജിക് സ്റ്റുഡിയോ).  

അമ്മ :ഷിബിന. 

സഹോദരൻ:ധൻവിൻ (പള്ളൂർ ശ്രീ നാരായണ ഹൈസ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥി). 

സംസ്കാരം 24.1.26 ന് ഉച്ചക്ക് 12 മണിക്ക് ചന്ദ്രോദയത്തിൽ (മങ്ങാട്ട് പറമ്പ്).




Post a Comment

Previous Post Next Post